ഫരീദാബാദ് : ഹരിയാനയിൽ ദളിത് കുട്ടികൾ തീപിടിത്തത്തിൽ മരിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത് . തീ പിടിച്ചത് വീട്ടിനുള്ളിൽ നിന്ന് തന്നെയാണെന്ന് ഫോറൻസിക് റിപ്പോർട്ട് . കുട്ടികളുടെ അച്ഛന്റെ മൊഴികളും കിട്ടിയ തെളിവുകളും തമ്മിൽ വൈരുദ്ധ്യമുണ്ടെന്നും ഫോറൻസിക് വിദഗ്ദ്ധർ വ്യക്തമാക്കി .
തീപിടുത്തത്തിൽ ഭാഗികമായി നശിച്ച കട്ടിലിന് അടിയിൽ നിന്ന് പകുതി കത്തിയ മണ്ണെണ്ണ കുപ്പിയും തൊട്ടടുത്ത് നിന്ന് തന്നെ തീപ്പെട്ടിക്കൊള്ളിയും കണ്ടെത്താൻ കഴിഞ്ഞു. തീപിടിത്തത്തിന്റെ ഉറവിടം വീടിനുള്ളിൽ തന്നെയാണെന്നുള്ള റിപ്പോർട്ട് ഉടൻ തന്നെ സി ബി ഐക്ക് കൈമാറും .
താനും ഭാര്യയും കുട്ടികളും മുറിയിൽ ഉറങ്ങുമ്പോൾ തുറന്ന് കിടന്ന ജനലിൽ കൂടി പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നെന്നും മുറി പുറത്ത് നിന്നും പൂട്ടിയതിനാൽ പുറത്ത് കടക്കാനായില്ലെന്നുമാണ് കുട്ടികളുടെ അച്ഛൻ ജിതേന്ദർ പോലീസിനോട് പറഞ്ഞത് . എന്നാൽ മുറി പൂട്ടിയത് ഉള്ളിൽ നിന്ന് തന്നെയാണെന്ന് ഫോറൻസിക് വിദഗ്ദ്ധർ കണ്ടെത്തി . മാത്രമല്ല വീടിനടുത്തേക്ക് അക്രമി സംഘം അതിക്രമിച്ച് കടന്നതിന്റെ യാതൊരു ലക്ഷണങ്ങളുമില്ലെന്നും ഫോറൻസിക് വിദഗ്ദ്ധർ കണ്ടെത്തിയതായാണ് റിപ്പോർട്ടുകൾ
കുറ്റകൃത്യം നടന്ന സ്ഥലത്തിന്റെ സൂഷ്മമായ പരിശോധനയിൽ പുറത്ത് നിന്ന് ജനൽ വഴി പെട്രോൾ ഒഴിച്ചതിന്റെയല്ല മറിച്ച് അകത്ത് നിന്ന് ഒഴിച്ചതിന്റെ സൂചനകളാണ് കണ്ടെത്താനായത് . തീ പിടിച്ച മേഖലകൾ പരിശോധിച്ചപ്പോൾ ഇതാണ് തെളിയുന്നതെന്നും റിപ്പോർട്ടിലുണ്ട് .
പുറത്ത് നിന്ന് പൂട്ടപ്പെട്ടതിനാൽ തീപിടിച്ച മുറിയിൽ നിന്ന് കുട്ടികളേയും കൊണ്ട് താൻ അടുത്ത മുറിയിലെത്തിയത് ഇടയിലുള്ള ഒരു ദ്വാരത്തിലൂടെയാണെന്ന ജിതേന്ദറിന്റെ വാദവും തെറ്റാണെന്ന് ഫോറൻസിക് വിദഗ്ദ്ധർ കണ്ടെത്തി . ഒരാൾക്ക് കടക്കാൻ കഴിയുന്ന വ്യാസം ആ ദ്വാരത്തിനില്ല എന്ന് തെളിഞ്ഞു .
കേസ് സിബിഐ ഏറ്റെടുത്തതോടെ രാജ്യത്ത് എറെ ചർച്ചകൾക്ക് വഴിതെളിച്ച സംഭവത്തിന്റെ യാഥാർത്ഥ്യം ഉടൻ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് .
News Credits,Janamtv News
Friday, October 30, 2015
മുസ്ലിം വ്യക്തിനിയമത്തിനെതിരെ വനിതാ സംഘടനകൾ പ്രക്ഷോഭത്തിലേക്ക്
ന്യൂഡൽഹി : ബഹുഭാര്യാത്വവും മുത്തലാക്കും ഇന്ത്യയിൽ നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ മുസ്ലീം വനിതാ സംഘടനകൾ പ്രക്ഷോഭത്തിലേക്ക്. മുസ്ലീം വ്യക്തി നിയമം അപരിഷ്‍കൃതമെന്ന സുപ്രീം കോടതി നിരീക്ഷണം പുറത്തു വന്ന് മണിക്കൂറുകൾക്കകമാണ് വനിതാ സംഘടനകൾ പ്രതിഷേധത്തിനൊരുങ്ങുന്നത്. സ്‍ത്രീകളുടെ മൗലിക സ്വാതന്ത്ര്യം ഉൾപ്പടെ ഹനിക്കുന്ന മുസ്ലീം വ്യക്തി നിയമം അടിയന്തരമായി പരിഷ്കരിക്കണമെന്നും സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു.
രാജ്യത്തെ ഭരണഘടന ലിംഗപരമായ വേർതിരിവ് അനുവദിക്കാത്തിടത്തോളം ഇസ്ലാം മത വിശ്വാസികൾക്കിടയിലെ ഇത്തരം പ്രശ്നങ്ങൾ വിലയിരുത്താനും കാലോചിതമായ മാറ്റങ്ങൾ നിർദ്ദേശിക്കാനും പ്രത്യേക ബഞ്ച് രൂപീകരിക്കണമെന്നായിരുന്നു ജസ്‍റ്റിസുമാരായ എ.ആർ.ദാവെ, എ.കെ.ഗോയൽ എന്നിവരടങ്ങുന്ന ബഞ്ച് ചീഫ് ജസ്റ്റിസ് എച്ച്.എൽ. ദത്തുവിനോട് ആവശ്യപ്പെട്ടിരുന്നത്.
ബഹുഭാര്യത്വവും മുത്തലാക്കും സദാചാരമൂല്യങ്ങൾക്കെതിരെന്ന ജാവേദ് vs സ്റ്റേറ്റ് ഓഫ് ഹരിയാന കേസിലെ കോടതി നിരീക്ഷണം കൂടി ഉദ്ധരിച്ചായിരുന്നു ആവശ്യമുന്നയിച്ചത്. ഇതിനെ തുടർന്നാണ് രാജ്യത്തെ പ്രമുഖ മുസ്ലീം വനിതാ സംഘടനയായ ഭാരതീയ മുസ്ലീം വനിത ആന്തോളൻ ഉൾപ്പടെയുള്ളവർ പ്രക്ഷോഭത്തിനിറങ്ങിയിരിക്കുന്നത്. ബഹുഭാര്യത്വത്തിനും മുത്തലാക്കിനുമെതിരെ ഡൽഹിയിൽ പൊതുസഭ സംഘടിപ്പിക്കാനും അഭിപ്രായ സർവ്വേ നടത്താനുമൊരുങ്ങുകയാണ് സംഘടന.
അഖിലേന്ത്യാ മുസ്ലീം വനിതാ വ്യക്തി നിയമ ബോർഡ് ഭാരവാഹികളിൽ ചിലരും നിയമ പരിഷ്ക്കരണമെന്ന ആവശ്യത്തെ പിന്തുണച്ച് മുന്നോട്ടുവന്നെന്നത് ഏറെ ശ്രദ്ധേയമാണ്. ടർക്കി, ടുണീഷ്യ, മൊറൊക്കോ തുടങ്ങി പാകിസ്ഥാൻ വരെയുള്ള ഇസ്ലാമിക രാഷ്‍ട്രങ്ങളിൽ മുസ്ലീം വ്യക്തി നിയമത്തിൽ കാലോചിതമായ മാറ്‍റങ്ങൾ വരുത്തിയിട്ടുണ്ട്. 1961ലെ ഭേദഗതിയിൽ പാകിസ്ഥാനിൽ ബഹുഭാര്യത്വത്തിനും മുത്തലാക്കിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
വിഭജന ശേഷം ബംഗ്ലാദേശിലും ഇതേ നിയമഭേദഗതി തുടർന്നും നടപ്പിലാക്കി. ടുണീഷ്യയിലെ മജാല എന്ന നിയമം ബഹുഭാര്യത്വത്തെയും മുത്തലാക്കിനെയും തടയുന്നതിനായി രൂപീകരിച്ചതാണ്. അൽജീരിയയിലും മൊറോക്കൊയിലും ബഹുഭാര്യത്വത്തിന് തടയിട്ട് കാലാനുസൃത നിയമ പരിവർത്തനങ്ങൾ വന്നിരുന്നു. ഭാരതത്തിൽ 1950ൽ കാലോചിതമായ മാറ്റങ്ങൾ ഉൾപ്പെടുത്തി ഹിന്ദു വ്യക്തി നിയമം പരിഷ്‍ക്കരിച്ചിട്ടുണ്ട്. എന്നാൽ നാളിതുവരെ മാറ്റമില്ലാതെ തുടരുന്ന മുസ്ലീം വ്യക്തി നിയമം ബഹുഭാര്യത്വവും മുത്തലാക്കും യഥേഷ്‍ടം തുടരാൻ അനുവദിക്കുന്നതിനെതിരെയാണ് നിലവിലെ പ്രതിഷേധം.
News Credits,Janamtv,30/10/2015

Thursday, October 29, 2015
മുസ്ലീം വ്യക്തി നിയമം അപരിഷ്‍കൃതമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: സ്ത്രീകളുടെ മൗലിക സ്വാതന്ത്ര്യം ഉൾപ്പടെയുള്ളവ ഹനിക്കുന്ന നിലവിലെ നിയമം അടിയന്തരമായി പരിഷ്ക്കരിക്കണം. ബഹുഭാര്യാത്വവും മുത്തലാക്കും സ്ത്രീ വിരുദ്ധമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
ജസ്റ്റിസുമാരായ എ.ആർ.ദാവെ, എ.കെ.ഗോയൽ എന്നിവരടങ്ങുന്ന ബഞ്ചാണ് ചീഫ് ജസ്റ്റിസ് എച്ച്.എൽ. ദത്തുവിന് മുന്നിൽ മുസ്ലീം വ്യക്തി നിയമം പരിഷ്ക്കരിക്കണമെന്ന ആവശ്യമുന്നയിച്ചത്. രാജ്യത്തെ ഭരണഘടന ലിംഗപരമായ വേർതിരിവ് അനുവദിക്കാത്തിടത്തോളം ഇസ്ലാം മത വിശ്വാസികൾക്കിടയിലെ ഇത്തരം പ്രശ്നങ്ങൾ വിലയിരുത്താനും കാലോചിതമായ മാറ്റങ്ങൾ നിർദ്ദേശിക്കാനും പ്രത്യേക ബഞ്ച് രൂപീകരിക്കണമെന്നും ജസ്റ്റിസുമാർ ആവശ്യപ്പെട്ടു.
വിവാഹവും പിന്തുടർച്ചാവകാശവുമൊന്നും മതവുമായി ബന്ധപ്പെട്ട വിഷയങ്ങളല്ല. മതത്തിൽ ഇതിനെക്കുറിച്ചുള്ള നിഷ്കർഷകളുമില്ല. 1950ൽ കാലോചിതമായ മാറ്റങ്ങൾ ഉൾപ്പെടുത്തി ഹിന്ദു വ്യക്തി നിയമം പരിഷ്‍ക്കരിച്ചിരുന്നു. എന്നാൽ നാളിതുവരെ മാറ്റമില്ലാതെ തുടരുന്ന മുസ്ലീം വ്യക്തി നിയമം തീർത്തും അപരിഷ്‍കൃതമെന്നും ബഞ്ച് വിലയിരുത്തി. ജാവേദ് vs സ്റ്റേറ്റ് ഓഫ് ഹരിയാന കേസിൽ ബഹുഭാര്യത്വത്തിനെതിരെയുള്ള മൂന്നംഗ ബഞ്ചിന്റെ നിരീക്ഷണം കൂടി ഉദ്ധരിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസിന് മുന്നിൽ ആവശ്യമുന്നയിച്ചിരിക്കുന്നത്.
ബഹുഭാര്യത്വവും മുത്തലാക്കും സദാചാരമൂല്യങ്ങൾക്കെതിരെന്നായിരുന്നു ജാവേദ് vs സ്റ്റേറ്റ് ഓഫ് ഹരിയാന കേസിലെ കോടതി നിരീക്ഷണം. 1985ൽ വിവാഹമോചിതയും അറുപതുകാരിയുമായ മുസ്ലീം വനിതക്ക് ജീവനാംശം നൽകുന്നതിനായി സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ മുസ്ലീം വ്യക്തി നിയമത്തിന്റെ പഴുതുകളുപയോഗിച്ച് അന്നത്തെ കോൺഗ്രസ്സ് സർക്കാർ ഇത് നിഷേധിക്കുകയായിരുന്നു.
1986 ലെ രാജീവ് ഗാന്ധി സർക്കാർ പസ്സാക്കിയ മുസ്ലീം വിമൻ ആക്ടും ഭരണഘടനാ ബഞ്ച് പുന:പരിശോധിക്കണമെന്നും പുതിയ ആവശ്യത്തിൽ പറയുന്നു.
News Credits Janamtv News

'മാണി 25 ലക്ഷം കോഴ വാങ്ങി' : വിന്‍സന്‍ പോള്‍ കേസ് അട്ടിമറിച്ചു
തിരുവനന്തപുരം: ധനമന്ത്രി കെ.എം. മാണിക്ക് എതിരായ ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം നടത്താന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടു. രണ്ടു തവണയായി മാണി 25 ലക്ഷം കോഴ വാങ്ങിയെന്ന വിജിലന്‍സ് എസ്.പി: ആര്‍. സുകേശന്റെ റിപ്പോര്‍ട്ട് ശരിവച്ച കോടതി വിജിലന്‍സ് ഡയറക്‌ടര്‍ വിന്‍സന്‍ എം. പോളിനെ രൂക്ഷമായി വിമര്‍ശിച്ചു.
പൂട്ടിയ 418 ബാറുകള്‍ തുറക്കുന്നതിനായി മന്ത്രി മാണി ആദ്യ തവണ 15 ലക്ഷവും രണ്ടാം തവണ 10 ലക്ഷവും വാങ്ങിയെന്നു വിജിലന്‍സ് റിപ്പോര്‍ട്ടിലുണ്ട്. പണം കൈമാറിയതിനു പ്രഥമദൃഷ്‌ട്യാ തെളിവുണ്ടെന്നു വിജിലന്‍സ് ജഡ്‌ജി ജോണ്‍ കെ. ഇല്ലിക്കാടന്റെ ഉത്തരവില്‍ പറയുന്നു. മാണിക്കെതിരായ കേസ് അവസാനിപ്പിക്കാന്‍ അനുമതി തേടി വിജിലന്‍സ് സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട് കോടതി തള്ളി.
കേസിലെ സത്യാവസ്‌ഥ മറച്ചുവയ്‌ക്കാന്‍ വിജിലന്‍സ് ഡയറക്‌ടര്‍ ശ്രമിച്ചുവെന്ന് കോടതി നിരീക്ഷിച്ചു. ഉന്നത ഉദ്യോഗസ്‌ഥന്‍ എന്ന സ്‌ഥാനം ഉപയോഗിച്ച് സമ്മര്‍ദം ചെലുത്തിയ വിജിലന്‍സ് ഡയറക്‌ടര്‍, അന്വേഷണ ഉദ്യോഗസ്‌ഥന്റെ നിഗമനങ്ങള്‍ അന്തിമ റിപ്പോര്‍ട്ടില്‍നിന്ന് ഒഴിവാക്കി. സുപ്രീം കോടതി വിധിന്യായങ്ങളുടെ ലംഘനം ബാര്‍ കോഴക്കേസില്‍ നടന്നെന്ന് കോടതി വിലയിരുത്തി. ഡയറക്‌ടറുടെ സൂക്ഷ്‌മപരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചശേഷം അന്വേഷണ ഉദ്യോഗസ്‌ഥന്‍ ഒരടി മുന്നോട്ടു നീങ്ങിയില്ല. അന്തിമ റിപ്പോര്‍ട്ടില്‍ പ്രതിഫലിക്കേണ്ടത് അന്വേഷണോദ്യോഗസ്‌ഥന്‍ എസ്.പി: ആര്‍. സുകേശന്റെ കണ്ടത്തലുകളാണ്- കോടതി വ്യക്‌തമാക്കി.മന്ത്രി കെ.എം. മാണി കോഴ കൈപ്പറ്റിയെന്ന് വസ്‌തുതാന്വേഷണ റിപ്പോര്‍ട്ടില്‍ എസ്.പി. ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യം മറികടക്കാനായി പുറത്തുള്ള അഭിഭാഷകരില്‍ നിന്ന് വിജിലന്‍സ് ഡയറക്‌ടര്‍ നിയമോപദേശം തേടി. ഉന്നത ഉദ്യോഗസ്‌ഥന്‍ എന്ന നിലയില്‍ വിജിലന്‍സ് ഡയറക്‌ടര്‍ക്കു ചില അധികാരങ്ങളുണ്ട്. അന്വേഷണം തൃപ്‌തികരമല്ലെങ്കില്‍ തുടരന്വേഷണത്തിന് ഉത്തരവിടാന്‍ മാത്രമാണ് അദ്ദേഹത്തിന് അധികാരമുള്ളതെന്നു കോടതി വിലയിരുത്തി. അന്തിമ റിപ്പോര്‍ട്ട് എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കാന്‍ വിജിലന്‍സ് ഡയറക്‌ടര്‍ക്ക് അധികാരമില്ല. വസ്‌തുതാ റിപ്പോര്‍ട്ട് കേസിലെ ആധികാരിക രേഖയല്ലെന്ന വിജിലന്‍സ് പ്രോസിക്യൂഷന്‍ ഡയറക്‌ടര്‍ ജനറലിന്റെ വാദം കോടതി തള്ളി.
2014 മാര്‍ച്ച് 22നു കെ.എം. മാണി ബാറുടമകളുമായി കൂടിക്കാഴ്‌ച നടത്തി. മാണിയുടെ വീട്ടില്‍വച്ച് ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ നേതാവ് ജോണ്‍ കല്ലാട്ട് 15 ലക്ഷം രൂപ െകെമാറിയെന്നു സാക്ഷിമൊഴികളുണ്ട്. ഈ തുക മാണിക്കു െകെമാറാനായാണു പിരിച്ചെടുത്തതെന്നും സാക്ഷിമൊഴിയുണ്ട്. അസോസിയേഷന്‍ അംഗങ്ങളില്‍ നിന്നു പിരിച്ചെടുത്ത പണം അസോസിയേഷന്റെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചിട്ടുമില്ല.
മാര്‍ച്ച് 31നു നടന്ന രണ്ടാം കൂടിക്കാഴ്‌ചയ്‌ക്കു മുമ്പ് 50 ലക്ഷം രൂപ പണപ്പിരിവ് നടത്തി. ശാസ്‌ത്രീയ തെളിവുകള്‍ സൂചിപ്പിക്കുന്നത് മാര്‍ച്ച് 30നു ബാറുടമകള്‍ പാലയിലെത്തിയെന്നാണ്. കൂടിക്കാഴ്‌ചയില്‍ പണം െകെമാറിയതു സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്‌ഥനു തെളിവ് ലഭിച്ചില്ല. എന്നാല്‍, അസോസിയേഷന്റെ കാഷ് ബുക്കില്‍ ഈ തുകയെപ്പറ്റി ശരിയായ രീതിയില്‍ രേഖപ്പെടുത്തലുകളില്ല. അതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണ്. അസോസിയേഷന്‍ നേതാക്കള്‍ 2014 മാര്‍ച്ചില്‍ പിരിച്ചെടുത്ത ലീഗല്‍ ഫണ്ടിനെക്കുറിച്ചും ബാങ്ക് ഇടപാടുകളെക്കുറിച്ചും അന്വേഷണം നടത്തണമെന്നും കോടതി നിര്‍ദേശിച്ചു.
ബാര്‍ ഉടമാ അസോസിയേഷന്‍ നേതാവ് രാജ്‌കുമാര്‍ ഉണ്ണി മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ എത്തിയെന്ന ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ മൊഴിയും ശാസ്‌ത്രീയ തെളിവുകളും ഒത്തുചേരുന്നതായി കോടതി വിലയിരുത്തി. മൂന്നാം കൂടിക്കാഴ്‌ചയില്‍ മന്ത്രി പത്തു ലക്ഷം കോഴ െകെപ്പറ്റിയതിന് ആവശ്യമായ തെളിവുണ്ടെന്നും കോടതി വിലയിരുത്തി.
മാര്‍ച്ച് 26നു നടന്ന മന്ത്രിസഭായോഗത്തില്‍ ബാര്‍ വിഷയത്തില്‍ നിയമമന്ത്രിയുടെ അഭിപ്രായം ആരാഞ്ഞതു െകെക്കൂലി വാങ്ങാനാണെന്ന എസ്.പിയുടെ കണ്ടെത്തലുകളും കോടതി ശരിവച്ചു. ബാറുടമ ബിജു രമേശ് നല്‍കിയ സി.ഡിയിലെ ശബ്‌ദരേഖയെക്കുറിച്ച് ശാസ്‌ത്രീയ അന്വേഷണം വേണം. ബാറുടമയുടെ ശബ്‌ദവും ശബ്‌ദരേഖയിലെ ശബ്‌ദവും താരതമ്യം ചെയ്യേണ്ടതുണ്ട്. ഇതിനുശേഷം മാത്രമേ ശബ്‌ദരേഖ സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്താന്‍ കഴിയൂ. വസ്‌തുതാ റിപ്പോര്‍ട്ടിനും അന്തിമറിപ്പോര്‍ട്ടിനുമിടയില്‍ ഒരു അന്വേഷണവും നടന്നിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
News Credits,Mangalam Daily
ബാര്‍കോഴ കേസ് തുടരന്വേഷണം: ആരോപണ പ്രത്യാരോപണങ്ങളുമായി ഇടത്-വലത് നേതാക്കള്‍
തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ കെ.എം.മാണിക്ക് ഉറച്ച പിന്തുണയുമായി മുഖ്യമന്ത്രി രംഗത്തെത്തി. വിധിയുടെ പശ്ചാത്തലത്തില്‍ കെ.എം.മാണി രാജിവെക്കേണ്ട ആവശ്യമില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. എന്നാല്‍ വിധിയെ സ്വാഗതം ചെയ്യുന്നതായും തുടരന്വേഷണം നടക്കട്ടേയെന്ന് മന്ത്രി കെ.എം.മാണി വ്യക്തമാക്കി. അതേസമയം മാണി കോഴ വാങ്ങിയതായി തെളിഞ്ഞതായും സര്‍ക്കാര്‍ തന്നെ രാജിവെക്കണമെന്നും ഇടത് നേതാക്കള്‍ ആവശ്യപ്പെട്ടു.
രാഷ്ട്രീയ കേരളത്തില്‍ ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴി വെച്ച ബാര്‍കോഴ കേസില്‍ മന്ത്രി കെ.എം.മാണിക്കെതിരെ വിജിലന്‍സ് കോടതി തുടരന്വേഷണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇടത്-വലത് നേതാക്കള്‍ ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്തെത്തിയത്.
വിധി വന്ന ഉടന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ആദ്യം പ്രതികരിച്ചതാകട്ടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്. വിധിയുടെ പശ്ചാത്തലത്തില്‍ കെ.എംമാണി രാജിവെക്കേണ്ട ആവശ്യമില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
അതേസമയം വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് മന്ത്രി കെ.എം.മാണി പറഞ്ഞു. അന്വേഷണം നേരിട്ട മന്ത്രിമാര്‍ രാജിവെക്കുന്ന കീഴ്‌വഴക്കമില്ലെന്ന് കെ.എം.മാണി വ്യക്തമാക്കി.
മന്ത്രി സ്ഥാനം രാജിവെക്കണമോയെന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് കെ.എം. മാണി തന്നെയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
സര്‍ക്കാരിനെ ഒരു തരത്തിലും വിധി ബാധിക്കില്ലെന്ന് എക്‌സൈസ് വകുപ്പ്് മന്ത്രി കെ.ബാബു പറഞ്ഞു. നിയമപരമായി കാര്യങ്ങള്‍ പരിശോധിച്ചശേഷം അപ്പീല്‍ നല്‍കുന്ന കാര്യത്തില്‍ തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ രൂക്ഷമായ ഭാഷയിലാണ് ഇടത് മുന്നണി നേതാക്കള്‍ മന്ത്രിമാരുടെ വാക്കുകള്‍ക്കെതിരെ പ്രതികരിച്ചത്. മന്ത്രി കെ.എം.മാണിക്ക് ആത്മാഭിമാനം ഉണ്ടെങ്കില്‍ രാജിവെക്കണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആവശ്യപ്പെട്ടു.
കേസ് അട്ടിമറിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ വിധിയിലൂടെ പരാജയപ്പെട്ടെന്ന് വി.എസ് സുനില്‍കുമാര്‍ എംഎല്‍എ വ്യക്തമാക്കി.
തദ്ദേശ തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം നിലനില്‍ക്കെ ബാര്‍കോഴ വിവാദം വീണ്ടും യുഡിഎഫിനെ പിടിച്ചുലക്കുകയാണ്. വരും ദിവസങ്ങളില്‍ കേസിന് കൂടുതല്‍ വഴിത്തിരിവുകളുണ്ടാകുമെന്നും ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു.

ലോകം ആരാധിക്കുന്ന ആദ്യ പത്ത് നേതാക്കളിൽ ഗാന്ധിജിയും മോദിയും
ജനീവ : ലോകം ആരാധിക്കുന്ന നേതാക്കന്മാരെ കണ്ടെത്താൻ വേൾഡ് ഇക്കണോമിക് ഫോറം നടത്തിയ സർവേയിൽ ആദ്യ പത്ത് സ്ഥാനങ്ങളിൽ രണ്ട് ഭാരതീയർ ഇടം പിടിച്ചു . ഭാരതത്തിന്റെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്രമോദിയുമാണ് ആദ്യ പത്തിലുൾപ്പെട്ടത് . പട്ടികയിൽ മഹാത്മജി നാലാമതെത്തിയപ്പോൾ മോദി പത്താം സ്ഥാനത്താണ് .,br>
ദക്ഷിണാഫ്രിക്കൻ സ്വാതന്ത്ര്യ നായകൻ നെൽസൺ മണ്ഡേലയാണ് ഒന്നാം സ്ഥാനം നേടിയത് . പോപ്പ് ഫ്രാൻസിസാണ് രണ്ടാമത് . ടെസ് ല മോട്ടോഴ്സ് ചീഫ് എലോൺ മസ്ക് ( 3) , ബിൽ ഗേറ്റ്സ് ( 5) , ബാരക്ക് ഒബാമ (6 ) വിർജിൻ ഗ്രൂപ്പ് സ്ഥാപകൻ റിച്ചാർഡ് ബാർസൺ ( 7 ) , സ്റ്റീവ് ജോബ്സ് (8) , മുഹമ്മദ് യൂനിസ് (9) എന്നിവരാണ് ആദ്യ പത്തിലുൾപ്പെട്ട മറ്റുള്ളവർ .
വേൾഡ് ഇക്കണോമിക് ഫോറത്തിലെ 285 നഗരങ്ങളിൽ നിന്നുള്ള അംഗങ്ങൾ പങ്കെടുത്ത സർവേയാണിത് . ഇരുപതിനും മുപ്പതിനും ഇടയിൽ പ്രായമുള്ളവരായിരുന്നു സർവേയിൽ പങ്കെടുത്തത്.

ഭീകര സംഘങ്ങളെ പരിശീലിപ്പിച്ചത് പാകിസ്ഥാനാണെന്ന് മുഷറഫിന്റെ കുറ്റസമ്മതം
ലാഹോർ : കാശ്മീരിൽ ഭീകരാക്രമണങ്ങൾ നടത്താൻ ലഷ്കർ ഇ തോയിബ ഉൾപ്പടെയുളള ഭീകര സംഘടനകൾക്ക് പരിശീലനവും, സഹായവും നൽകിയത് തങ്ങളാണെന്ന് മുൻ പാകിസ്ഥാൻ പ്രസിഡന്‍റ് പർവേസ് മുഷറഫ്. ഒസാമ ബിൻ ലാദനും, താലിബാനും ഹഖാനി ശൃംഖലയും അൽ സവാഹിരിയും തങ്ങളുടെ വീര നായകന്മാരായിരുന്നെന്നും മുഷറഫ് പറഞ്ഞു.ഒരു പാകിസ്ഥാനി മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് പാകിസ്ഥാൻ മുൻ പ്രസിഡന്‍റ് പർവേസ് മുഷറഫിന്റെ വെളിപ്പെടുത്തലുകൾ വന്നത്.
1990 കളിൽ കാശ്മീരിൽ ഭീകരാക്രമണം നടത്താൻ ലഷ്കർ ഇ തോയ്ബയ്ക്ക് പരിശീലനവും, സാമ്പത്തിക സഹായവും നൽകിയിരുന്നു.അക്കാലത്ത് ലഷ്കറിന് പുറമേ മറ്‍റു പന്ത്രണ്ടോളം സംഘടനകളേയും പാക്കിസ്ഥാൻ സഹായിച്ചിട്ടുണ്ട്. ലഷ്കർ ഭീകരരായ ഹാഫിസ് സയദും സഖി ഉർ റഹ്മാൻ ലഖ്വിയും തങ്ങളുടെ വീരനായകന്മാരായിരുന്നു . മതമൗലികവാദം ഭീകരതയിലേക്ക് തിരിഞ്ഞത് പിന്നീടാണ് . അക്കാലത്തെ സാഹചര്യം മനസ്സിലാക്കി വേണം കാര്യങ്ങളെ കാണാനെന്നും മുഷറഫ് വ്യക്തമാക്കി ,br> സോവിയറ്റ് ശക്തികൾക്കെതിരെ പോരാടാൻ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും ഭീകരവാദികളെ എത്തിച്ചു. റഷ്യക്കെതിരെ പോരാടാൻ താലിബാനെ പരിശീലിപ്പിക്കുകയും, അവരെ അങ്ങോട്ടയക്കുകയും ചെയ്തു. പാക്കിസ്ഥാനിൽ മതതീവ്രവാദം ഭീകരവാദത്തിലേക്ക് തിരിഞ്ഞതാണ് പ്രശ്നമായത്. ഇവർ സ്വന്തം ആളുകളേയും കൊന്നൊടുക്കുകയാണെന്ന് മുഷറഫ് പറഞ്ഞു. ഇത് നിയന്ത്രിക്കണമെന്നും മുഷറഫ് അഭിപ്രായപ്പെട്ടു.എന്നാൽ ലഷ്കർ ഭീകരരായ ഹാഫിസ് സയദിനേയും സഖി ഉർ റഹ്മാൻ ലഖ്വിയേയും നിയന്ത്രിക്കേണ്ട ആവശ്യമുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയാൻ മുഷറഫ് തയ്യാറായില്ല.
പാക് ചാര സംഘടനയായ ഐ എസ് ഐ യുടെ പിന്തുണയും സഹായവും ലഷ്കർ ഇ തോയ്ബയ്ക്കുണ്ടെന്ന ഭാരതത്തിന്റെ ആരോപണം ശരി വയ്ക്കുന്നതാണ് മുഷറഫിന്റെ മൗനം .
News credits,Janamtv

Thursday, October 22, 2015
സങ്കൽപ്പം കർമ്മപഥത്തിൽ
കലിയുഗത്തിനാവശ്യം സംഘടനാ ശക്തിയാണ് എന്ന ചിന്തയോടെ 1925 സെപ്റ്റംബർ 27 ന് ഡോ. കേശവ ബലിറാം ഹെഡ്ഗേവാർ രാഷ്ട്രീയ സ്വയംസേവക സംഘം ആരംഭിച്ചത് ഒരു വിജയദശമി ദിനത്തിലാണ് . അന്ന് രേഷം ബാഗിലെ മോഹിതെവാഡെ സംഘസ്ഥാനിൽ വിരലിലെണ്ണാവുന്ന കിശോരന്മാരിൽ നിന്ന് ഭാരതത്തിനകത്തും പുറത്തും ശാഖോപശാഖകളായി പടർന്ന് പന്തലിച്ച ഒരു മഹാപ്രസ്ഥാനമായി അത് മാറിയിരിക്കുന്നു . ഇന്ന് ദേശീയ നവോത്ഥാനത്തിന്റെ സാരഥിയായി 90 വർഷങ്ങൾ പിന്നിടുകയാണ് ആർ.എസ്.എസ്
സംഘസ്ഥാപനം കാലഘട്ടത്തിന്റെ അനിവാര്യതയായിരുന്നു . ആത്മ വിസ്മൃതിയിലാണ്ട് കിടന്ന ഒരു ജനതയെ ഉണർത്തിയ വിവേകാനന്ദ സ്വാമികൾ അച്ചടക്കമുള്ള സംഘടനയുടെ അഭാവമാണ് സമാജം നേരിടുന്ന പ്രശ്നമെന്ന് ഉദ്ബോധിപ്പിച്ചു . സംഘം ആരംഭിക്കുമ്പോൾ ഹെഡ്ഗേവാറിന്റെ മനസ്സിലുണ്ടായിരുന്നതും ഈ വിവേകവാണികളായിരുന്നു . യഥാർത്ഥ ദേശീയ ശക്തിയുടെ അഭാവമാണ് വിദേശഭരണത്തിന് കളമൊരുക്കിയത് എന്ന് മനസ്സിലാക്കിയ അദ്ദേഹം ദേശീയതയെ പ്രോജ്ജ്വലിപ്പിക്കുന്ന ഒരു സംഘടനയ്ക്ക് വേണ്ടി ചിന്തിച്ചു .അങ്ങനെ 1925ൽ വിജയദശമി ദിനത്തിൽ ആരംഭിച്ച സംഘം ഇന്ന് സമൂഹത്തിന്റെ എല്ലാ മേഖലകളിലും വിജയക്കൊടി പാറിച്ച് നവതിയിലേക്കെത്തുകയാണ് ..
രാജനൈതിക മേഖലയിൽ ഭാരതീയ ജനതാ പാർട്ടി , വിദ്യാർത്ഥി മേഖലയിൽ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് , തൊഴിൽ മേഖലയിൽ ഭാരതീയ മസ്ദൂർ സംഘ് , ലോകത്തിലെത്തന്നെ ഏറ്റവും വലിയ കുട്ടികളുടെ പ്രസ്ഥാനങ്ങളിലൊന്നായ ബാലഗോകുലം , ക്ഷേത്രങ്ങൾ സാംസ്കാരിക കേന്ദ്രങ്ങളാക്കാൻ പ്രവർത്തിക്കുന്ന ക്ഷേത്ര സംരക്ഷണ സമിതി , വിശ്വഹിന്ദു പരിഷദ് , ഏത് പ്രകൃതി ദുരന്തത്തിലും സഹായവുമായി എത്തുന്ന, മാനവസേവ മാധവസേവ എന്ന് പ്രഖ്യാപിച്ച് പ്രവർത്തിക്കുന്ന സേവാഭാരതി , ശാസ്ത്ര ചിന്തകൾ സമൂഹത്തിലെത്തിക്കാൻ യത്നിക്കുന്ന സ്വദേശി ശാസ്ത്ര പ്രസ്ഥാനം, വനവാസി സഹോദരങ്ങളുടെ ഉയർച്ചക്കു വേണ്ടി പ്രവർത്തിക്കുന്ന വനവാസി കല്യാണാശ്രമം തുടങ്ങി നിരവധി സംഘടനകൾ രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ ആശയാടിത്തറയിൽ രൂപം കൊണ്ടിട്ടുണ്ട് .
1975 ൽ ഏകാധിപത്യത്തിന്റെ കരാളതയിൽ ഭാരതം അടിയന്തരാവസ്ഥയെ നേരിട്ടപ്പോൾ ജനതയെ സംഘടിപ്പിച്ച് ജനാധിപത്യത്തെ സംരക്ഷിച്ചവരുടെ മുൻ നിരയിലും രാഷ്ട്രീയ സ്വയംസേവക സംഘം ഉണ്ടായിരുന്നു . ഭാരതം നേരിട്ട പാകിസ്ഥാൻ ചൈന ആക്രമണങ്ങളിൽ രാഷ്ട്രം ആവശ്യപ്പെട്ട എല്ലാ സേവനങ്ങൾക്കും സ്വയംസേവകർ മുന്നിലുണ്ടായിരുന്നു. ഭാരതീയ സംസ്കാരത്തിന്റെ ശ്രേഷ്ഠവും ജീവത്പോഷകവുമായ മൂല്യങ്ങളെ വളർത്തിയെടുത്ത് രാഷ്ട്രത്തെ പരമ വൈഭവത്തിലെത്തിക്കുകയെന്നതാണ് സംഘത്തിന്റെ ലക്ഷ്യം
തനതായ വ്യക്തിത്വവും സമ്പത്തും വിദ്യാഭ്യാസവും എല്ലാമുണ്ടായിട്ടും ദേശീയ ബോധത്തിന്റെ അഭാവമാണ് ഭാരതം ദീർഘനാളായി വൈദേശിക അടിമത്തത്തിലാണ്ടു പോകാൻ കാരണമായത് . സ്വപ്രേരണയാലേ രാഷ്ട്രഹിതത്തിനു വേണ്ടി പ്രവർത്തിക്കുന്ന സ്വയം സേവകരെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സംഘം മുന്നോട്ടു പോകുകയാണ് . ..
“ കടന്നു ചെൽകയെങ്ങുമേ നഗരഗ്രാമഭാവമായ്
നിറഞ്ഞിടുന്ന ജീവിതത്തുടിപ്പുകൾ തിരഞ്ഞു നാം
അതിൽ പകർന്നൊഴിക്ക ദേശസ്നേഹ ഭാവധാരകൾ
കൊളുത്തി വയ്ക്ക ശുദ്ധ ധ്യേയ ബോധമാം വിളക്കുകൾ..
Subscribe to:
Comments (Atom)